HindiVyakran

  • नर्सरी निबंध
  • सूक्तिपरक निबंध
  • सामान्य निबंध
  • दीर्घ निबंध
  • संस्कृत निबंध
  • संस्कृत पत्र
  • संस्कृत व्याकरण
  • संस्कृत कविता
  • संस्कृत कहानियाँ
  • संस्कृत शब्दावली
  • Group Example 1
  • Group Example 2
  • Group Example 3
  • Group Example 4
  • संवाद लेखन
  • जीवन परिचय
  • Premium Content
  • Message Box
  • Horizontal Tabs
  • Vertical Tab
  • Accordion / Toggle
  • Text Columns
  • Contact Form
  • विज्ञापन

Header$type=social_icons

  • commentsSystem

Malayalam Essay on "Waste Free Kerala", "Malinya Vimuktha Keralam Upanyasam" for Students

Essay on Waste Free Kerala in Malayalam Language : മാലിന്യ വിമുക്ത കേരളം ഉപന്യാസം, "Malinya Vimuktha Keralam Upanyasam" for Students.

Essay on Waste Free Kerala in Malayalam Language : In this article, we are providing " മാലിന്യ വിമുക്ത കേരളം ഉപന്യാസം ", " Malinya Vimuktha Keralam Upanyasam " for Students.

കേരളത്തിലെ ഗ്രാമങ്ങൾക്കും നഗരങ്ങൾക്കും ഇന്ന് ഒരു തീരാത്തല വേദനയാണ് മാലിന്യങ്ങൾ സൃഷ്ടിക്കുന്ന പാരിസ്ഥിതിക-ആരോഗ്യ പ്രശ്നങ്ങൾ. പുത്തൻ ഉപഭോഗസംസ്കാരത്തിന്റെ ഉത്പന്നമാണ് കുന്നു കൂടുന്ന മാലിന്യങ്ങൾ. ഒപ്പം സാമൂഹികബോധവും സംസ്കാരവുമി ല്ലാത്ത ഒരു ജനതയുടെ മുഖമുദ്രകൂടിയാണ് ഇത്. ഒരു ജനതയുടെ സംസ്കാരത്തിന്റെ ഭാഗമാണ് വൃത്തിയുള്ള പരിസരവും പൊതുസമൂ ഹത്തിനോടുള്ള ബാധ്യതയും ആദരവു കലർന്ന ഭയവും. സ്വന്തം കൂട്ടിൽ ആഹാരം കഴിക്കുകയും അവിടെത്തന്നെ വിസർജ്ജിക്കുകയും കിട ക്കുകയും ചെയ്യുന്നത് വിവേകമില്ലാത്ത തിര്യക്കുകളാണ്. കേരളീയ രുടെ അവസ്ഥയും ഏതാണ്ട് ഇതുപോലെ ആയിരിക്കുകയാണ്. അടു ക്കളയിലെയും കുളിമുറിയിലെയും കക്കൂസിലെയും കശാപ്പുശാലയി ലെയും ഹോട്ടലുകളിലെയും ആശുപത്രികളിലെയും എന്തിന് ആരാ ധനാലയ ങ്ങളിലെപ്പോലും മാലിന്യങ്ങൾ പൊതുനിരത്തുകളിലേക്കും പൊതുസ്ഥലങ്ങളിലേക്കും അലക്ഷ്യമായി വലിച്ചെറിയുന്നത് ഒരു ശീല മായി മാറിക്കഴിഞ്ഞിരിക്കുന്നു.

മാലിന്യം എന്നതുകൊണ്ട് ഉദ്ദേശിക്കുന്നത് പ്ലാസ്റ്റിക് ഉത്പന്നം മാത്ര മാണെന്നു വിചാരിച്ചുകൂടാ. ഉപയോഗശൂന്യമായതും മണ്ണിൽ ലയിച്ചു ചേരാതെ കിടക്കുന്നതും പരിസ്ഥിതിക്കും ജീവജാലങ്ങൾക്കും ഭീഷ ണിയായിത്തീരാവുന്നതുമായ എല്ലാം ഈ ഗണത്തിൽപ്പെടുന്നു. ജൈവ മാലിന്യങ്ങളും മറ്റു ഖര-ദ്രവമാലിന്യങ്ങളും എല്ലാം ഈവിധം നമുക്കു ദോഷമായിത്തീരുന്നു.

അരനൂറ്റാണ്ടിനുമുമ്പ് കേരളീയർ ഉപേക്ഷിച്ചിരുന്ന മാലിന്യങ്ങളല്ല ഇന്നത്തെ മലയാളി പുറന്തള്ളുന്നത്. അന്നവന്റെ പരിസരങ്ങളിൽ അടി ഞ്ഞുകൂടിയിരുന്ന അവശിഷ്ടങ്ങൾ പലതും മണ്ണിനു വളമോ മറ്റു ജീവികൾക്ക് ആഹാരമോ ആയിരുന്നു. അത് കൊത്തിവലിച്ചു വൃത്തിയാ ക്കാൻ കാക്കയും മറ്റു ജീവികളുമുണ്ടായിരുന്നു. അവ അത് ഭക്ഷി ക്കുന്നതോടെ മണ്ണ് ശുചീകരിക്കപ്പെടുമായിരുന്നു. ചീത്തകൾ കൊത്തി വലിച്ചു പരിസരം വൃത്തിയാക്കുന്ന കാക്കയെ വൈലോപ്പിള്ളി പ്രകീർത്തി ക്കുന്നത് ഈ ചുറ്റുപാടിൽനിന്നാണ്. ഇന്നു മനുഷ്യൻ കൊണ്ടുത്തള്ളുന്ന മാലിന്യങ്ങൾ കണ്ടെടുക്കാൻ അവർ പ്രാപ്തരല്ല. കാരണം ആവിധം പൊതികളിലും കെട്ടുകളിലുമാണ് അവ കൊണ്ടറിയുന്നത്. എന്നു മാത്രമല്ല, മനുഷ്യൻ കഴിക്കുന്ന പല ആഹാരവും മറ്റു ജന്തുക്കളുടെ ജീവന് ഹാനികരവുമാണ്. മനുഷ്യനല്ലാതെ മറ്റൊരു ജീവിയും സ്വന്തം ഭക്ഷണത്തിൽ മായവും മാലിന്യവും കലർത്തുകയില്ല. സ്വന്തം ഭക്ഷണം നല്ലതാണെന്നു മനസ്സിലാക്കാൻ മനുഷ്യനൊഴിച്ച് മറ്റേതു ജീവിയും പ്രാപ്തരാണുതാനും. ഒതളങ്ങ മാങ്ങയാണെന്നു ധരിച്ച് ഒരണ്ണാനും തിന്നുന്നതും ചാവുന്നതും കണ്ടിട്ടില്ല.

ജൈവമാലിന്യങ്ങൾ സൃഷ്ടിക്കുന്ന പ്രശ്നങ്ങൾ വളരെ വലുതാണ്. അധികം വന്നതും കേടായതുമായ ഭക്ഷണപദാർത്ഥങ്ങളാണ് നമ്മുടെ മാലിന്യക്കൂമ്പാരങ്ങളിൽ നല്ലൊരു പങ്ക്. പാതയോരങ്ങളിലും പൊതു സ്ഥലത്തും നടുറോഡിലുമാണ് അറവുശാലകളിലെയും കോഴിയിറ ച്ചിക്കടയിലെയും അവശിഷ്ടങ്ങൾ കൊണ്ടുത്തള്ളുന്നത്. ചാക്കിലും പ്ലാസ്റ്റിക്കു ബാഗുകളിലും ഇവ കെട്ടി വഴിയരികിലും തള്ളുന്നു. ദുർ ഗന്ധം സഹിക്കാതെ കേരളത്തിലെ ഒരു വഴിയിലൂടെ സഞ്ചരിക്കാൻ സാധ്യമല്ല. അധികാരികൾ ഇവ കണ്ടിട്ടും നിഷ്ക്രിയമായി ഇരിക്കുക യാണ്. പൊതുവഴിയിൽ മാലിന്യം നിക്ഷേപിക്കുന്നതിൽ നല്ലൊരു പങ്ക് ഹോട്ടൽ വ്യവസായ മേഖലയ്ക്കുമുണ്ട്. വീടുകൾ, അപ്പാർട്ടുമെന്റുകൾ, മറ്റു പാർപ്പിട സമുച്ചയങ്ങൾ തുടങ്ങിയവയൊക്കെ മാലിന്യക്കൂമ്പാരം സൃഷ്ടിക്കുന്നതിൽ പ്രമുഖരാണ്. പൊതുസ്ഥലങ്ങളിൽ മാലിന്യം വലി ച്ചെറിയുന്നത് സംസ്കാരശൂന്യമായ പ്രവൃത്തിയാണെന്നു മനസ്സിലാ ക്കാൻതരത്തിലുള്ളതല്ല നമ്മുടെ വിദ്യാഭ്യാസരീതി. കോടികൾ കോഴ കൊടുത്തു സ്വായത്തമാക്കുന്ന ബിരുദവും തൊഴിൽനൈപുണ്യവും സാമൂഹികബോധത്തിനും പ്രതിബദ്ധതയ്ക്കും സംസ്കാരത്തിനും പ്രാധാന്യം നല്കി കാണുന്നില്ല. സ്കൂൾ വിദ്യാഭ്യാസത്തിലും ഇതിന് ഇന്നു സ്ഥാനമില്ല.

പുത്തൻ വസ്ത്രധാരണഭ്രമവും നിർമ്മാണരീതിയും പരിസ്ഥിതിമ ലീനീകരണത്തിൽ പങ്കാളികളാണ്. തീയിൽ ഉരുകുന്നതോ നശിക്കാ ത്തതോ മണ്ണിൽ വീണാലും ദ്രവിക്കാത്തതോ ആയ വസ്തുക്കൾക്കൊണ്ട് നിർമ്മിച്ച വസ്ത്രങ്ങളാണ് ഇന്നു നമുക്കു ലഭിക്കുന്നത്. ഇവ ഒന്നുപ യോഗിച്ചശേഷം പുതിയ പ്രവണതയ്ക്കനുസരിച്ച് ഉപേക്ഷിക്കുകയും പുതിയതു വാങ്ങാൻ മത്സരിക്കുകയുമാണ് മനുഷ്യർ. ഉപേക്ഷിക്കപ്പെ ടുന്ന ഈ തുണിത്തരങ്ങൾ പൊതുസ്ഥലത്തു മാലിന്യമായി വന്നുകൂ ടുന്നു. പണ്ടു നാം ഉപയോഗിച്ചിരുന്ന പരുത്തിനൂലുകൊണ്ടുള്ള തുണി യൊന്നും ഇപ്പോൾ പ്രചാരത്തിലില്ല. മണ്ണിൽ വീണാൽ ദ്രവിച്ചു മണ്ണാടു ചേരുന്നതരം വസ്ത്രങ്ങൾ നമ്മുടെ പരിസ്ഥിതിക്ക് ഭീഷണിയല്ലായി രുന്നു.

ഉപയോഗരഹിതമായി ഉപേക്ഷിക്കുന്ന ഇലക്ട്രോണിക് ഉപകരണ ങ്ങൾ, യന്ത്രഭാഗങ്ങളൾ, ട്യൂബ് ലൈറ്റുകൾ, ബൾബുകൾ, ചെരിപ്പുകൾ, മാറ്റുകൾ, ഗ്ലാസ്സുകൾ, മരുന്നുകവറുകൾ, സിറിഞ്ചുകൾ, ടയറുകൾ, ടിന്നുകൾ, ബാഗുകൾ, കളിപ്പാട്ടങ്ങൾ, കുപ്പികൾ ഒക്കെ അനുദിനം വർദ്ധിക്കുന്ന മാലിന്യങ്ങളാണ്. ഫാക്ടറികളും വാഹനങ്ങളും പുറ ത്തേക്കു വിടുന്ന വിഷപ്പുക അന്തരീക്ഷത്തെ മലിനമാക്കുന്നു. ഖരദ്രവ പാഴ്വസ്തുക്കളാൽ നദികളും മലിനമാകുന്നു. വിഷമയമായ പുഴകളിൽ മത്സ്യങ്ങൾപോലും നശിച്ചുകൊണ്ടിരിക്കുന്നു. കുളിക്കാൻ പോലും പറ്റാത്തവിധം അഴുക്കുചാലുകളായി പുഴകൾ. നഗരങ്ങളിലെ മൂത്രപ്പുരയിലെയും കക്കൂസ്സിലെയും ഹോട്ടലുകളിലെയും ആശുപ ത്രികളിലെയും മറ്റും മലിനജലം ഒഴുകിപ്പോകാനുള്ള പ്രകൃതിദത്ത ഓവുചാൽമാത്രമാണ് ഇന്നു പുഴകൾ. അഴുക്കുകൊണ്ടു ദുഷിച്ച ജലം ദുർഗന്ധം പരത്തുന്നു. ഇതിലേക്കാണ് ടൂറിസത്തിനു സഞ്ചാരികളെ നാം ക്ഷണിക്കുന്നത്. ഹൗസ്ബോട്ടുകളിലെ മാലിന്യങ്ങളും ഇപ്പോൾ നദികൾക്കു ലഭിക്കുന്നുണ്ട്. -

വർദ്ധിച്ചുവരുന്ന ജനസംഖ്യയും നഗരവത്കരണവും മാലിന്യ പ്രശ്നം കൂടുതൽ സങ്കീർണ്ണമാക്കുകയാണ്. മാലിന്യങ്ങൾ സംസ്കരി ക്കാനും നിക്ഷേപിക്കാനും മാർഗ്ഗവും സ്ഥലവുമില്ലാതെ നഗരങ്ങൾ വീർപ്പുമുട്ടുന്നു. നഗരവാസിയുടെ അലസതയുടെയും ഉപഭോഗസം സ്കാരത്തിന്റെയും അവശിഷ്ടങ്ങളായ മാലിന്യങ്ങൾ നാട്ടിൻപുറങ്ങൾ വഹിക്കുമെന്നതാണ് ഇപ്പോഴത്തെ മാലിന്യനിർമ്മാർജ്ജന നയം. അതി നോടുള്ള തിരിഞ്ഞതിർപ്പുകളാണ് നാം വിളപ്പിൽശാലയിലും മറ്റും കേൾക്കുന്നത്. മാലിന്യസംസ്കരണത്തിനു സംവിധാനമില്ലാതെ പണിതുകൂട്ടുന്ന കെട്ടിടസമുച്ചയവും പാതകളും നഗരവികസനവും ഗ്രാമങ്ങളെ മുന്നിൽകണ്ടുകൊണ്ടാണ്. ഗ്രാമീണ ജനതയ്ക്ക് മാലി ന്യവും നഗരജനതയ്ക്ക് ശുചിത്വവും എന്നത് ഇനി വിലപ്പോകുമെന്നു തോന്നുന്നില്ല.

വികസനമെന്നാൽ ഗ്രാമങ്ങളെ നഗരമാക്കിമാറ്റുന്നതാണെന്നാണ് പരക്കെയുള്ള ധാരണ. ഗ്രാമങ്ങൾകൂടി നഗരങ്ങളായി മാറുന്നതോടെ കേരളം ഒരു മാലിന്യക്കൂമ്പാരമായിമാറാൻ അധികകാലമൊന്നും വേണ്ട. ഇപ്പോൾതന്നെ മാലിന്യങ്ങൾ ഉപേക്ഷിക്കുന്ന കാര്യത്തിൽ ഗ്രാമീണരും നഗരസംസ്കാരത്തിനെ അനുകരിക്കുന്നതാണ് കാണുന്നത്.

മാലിന്യമുക്തകേരളം ഒരു വിദൂര സ്വപ്നമാണെന്നു കരുതുവാൻ കാരണമുണ്ട്. ഭൗതിക സുഖങ്ങൾക്കു പിന്നാലെ പായുന്ന ജനതയ്ക്ക തൻകാര്യത്തിലുപരിയായി ഒന്നുമില്ല. ഉപഭോഗസംസ്കാരം ഭരിക്കുന്ന സമൂഹത്തിനു കിട്ടുന്ന മിച്ചമാണ് ഈ മാലിന്യക്കൂമ്പാരം. മാലിന്യ പ്രശ്നം അനുദിനം വർദ്ധിക്കുകയേയുള്ളൂ. അവയുടെ അളവും കൂടു കയേയുള്ളൂ. കമ്പോളവത്കരണവും നഗരവത്കരണവും അതിനു ആക്കംകൂട്ടുകയേയുള്ളൂ. ഇതിനുള്ള പരിഹാരം സ്വയം നിയന്ത്രിക്കാൻ പഠിച്ച് പരിസരം മലിനമാക്കാതിരിക്കാൻ ശീലിക്കുകയാണ്.

വ്യക്തികൾ സ്വയം തീരുമാനമെടുക്കുകയും ഓരോ കുടുംബവും ശുചിത്വം ഒരു പൊതുപ്രശ്നവും ജീവന്റെ നിലനില്പിനെ ബാധിക്കു ന്നതാണെന്നു മനസ്സിലാക്കുകയും ചെയ്താലേ മാലിന്യപ്രശ്നത്തിന് ഒരു ശാശ്വത പരിഹാരമുണ്ടാകൂ.

വീടുകളിലെ മാലിന്യം വീടുകളിൽത്തന്നെ സംസ്കരിക്കുകയും വാണിജ്യ-വ്യവസായ സ്ഥാപനങ്ങൾ ഉണ്ടാക്കുന്ന മാലിന്യങ്ങൾ അവർ തന്നെ ഉചിതമായവിധം സംസ്കരിക്കുകയും ചെയ്താൽ മലിനീക രണത്തിന് ഒരു വലിയ പരിഹാരമാകും. തട്ടുകടകളും ഫാസ്റ്റ് ഫുഡ് കടക്കാരും ഉണ്ടാക്കുന്ന മാലിന്യങ്ങൾ വഴിയിൽത്തന്നെ ഉപേക്ഷിക്കാൻ അനുവദിക്കരുത്. മിച്ചമുള്ള ആഹാരവും മറ്റ് അവശിഷ്ടങ്ങളും ഭക്ഷണ മായി നല്കി വളർത്തുവാൻ കഴിയുന്ന ജീവികളെ വീടുകളിലും മറ്റും വളർത്തണം. ജൈവവളനിർമ്മാണവും കൃഷിരീതിയും നടപ്പിലാക്കണം. ഉപയോഗരഹിതമാകുന്ന വസ്തുക്കൾ പുനരുപയോഗത്തിനു വിനി യോഗിച്ചാൽത്തന്നെ വലിയ അളവിൽ മാലിന്യം ഒഴിവാക്കാം. മലിനീ കരണത്തിന്റെ കാര്യത്തിലും മാലിന്യനിക്ഷേപത്തിന്റെ കാര്യത്തിലും സർക്കാർ നിയമം കൂടുതൽ കർശനമാക്കുകയും ഫലപ്രദമായി ഇട പെടലുകൾ നടത്തുകയും വേണം.

മാലിന്യം കുന്നുകൂടിയ പരിസരവും പൊതുനിരത്തുകളും സ്ഥല ങ്ങളും ഒരു പരിഷ്കൃതസമൂഹത്തിനു നാണക്കേടാണെന്ന ബോധം ജനങ്ങൾക്കും ഉണ്ടാകണം. മാലിന്യ നിർമ്മാർജ്ജനത്തിനു കേന്ദ്രസർ ക്കാർ പ്രഖ്യാപിച്ച പദ്ധതി ആശയുണ്ടാക്കുന്നുണ്ട്. പക്ഷേ, അത് ഫല വത്താകണമെങ്കിൽ മാലിന്യരഹിതമായ പരിസരം എന്ന ബോധമുള്ള ഒരു ജനസമൂഹം ഉണ്ടാകേണ്ടതാണ്. ഇതൊന്നും സംഭവിക്കുന്നില്ലെ ങ്കിൽ മാലിന്യ മുക്ത കേരളം ഒരു വിദൂരസ്വപ്നം മാത്രമായി ശേഷിക്കു കയേ ഉള്ളൂ. 

Twitter

Very helpful

Advertisement

Put your ad code here, 100+ social counters$type=social_counter.

  • fixedSidebar
  • showMoreText

/gi-clock-o/ WEEK TRENDING$type=list

  • गम् धातु के रूप संस्कृत में – Gam Dhatu Roop In Sanskrit गम् धातु के रूप संस्कृत में – Gam Dhatu Roop In Sanskrit यहां पढ़ें गम् धातु रूप के पांचो लकार संस्कृत भाषा में। गम् धातु का अर्थ होता है जा...

' border=

  • दो मित्रों के बीच परीक्षा को लेकर संवाद - Do Mitro ke Beech Pariksha Ko Lekar Samvad Lekhan दो मित्रों के बीच परीक्षा को लेकर संवाद लेखन : In This article, We are providing दो मित्रों के बीच परीक्षा को लेकर संवाद , परीक्षा की तैयार...

RECENT WITH THUMBS$type=blogging$m=0$cate=0$sn=0$rm=0$c=4$va=0

  • 10 line essay
  • 10 Lines in Gujarati
  • Aapka Bunty
  • Aarti Sangrah
  • Akbar Birbal
  • anuched lekhan
  • asprishyata
  • Bahu ki Vida
  • Bengali Essays
  • Bengali Letters
  • bengali stories
  • best hindi poem
  • Bhagat ki Gat
  • Bhagwati Charan Varma
  • Bhishma Shahni
  • Bhor ka Tara
  • Boodhi Kaki
  • Chandradhar Sharma Guleri
  • charitra chitran
  • Chief ki Daawat
  • Chini Feriwala
  • chitralekha
  • Chota jadugar
  • Claim Kahani
  • Dairy Lekhan
  • Daroga Amichand
  • deshbhkati poem
  • Dharmaveer Bharti
  • Dharmveer Bharti
  • Diary Lekhan
  • Do Bailon ki Katha
  • Dushyant Kumar
  • Eidgah Kahani
  • Essay on Animals
  • festival poems
  • French Essays
  • funny hindi poem
  • funny hindi story
  • German essays
  • Gujarati Nibandh
  • gujarati patra
  • Guliki Banno
  • Gulli Danda Kahani
  • Haar ki Jeet
  • Harishankar Parsai
  • hindi grammar
  • hindi motivational story
  • hindi poem for kids
  • hindi poems
  • hindi rhyms
  • hindi short poems
  • hindi stories with moral
  • Information
  • Jagdish Chandra Mathur
  • Jahirat Lekhan
  • jainendra Kumar
  • jatak story
  • Jayshankar Prasad
  • Jeep par Sawar Illian
  • jivan parichay
  • Kashinath Singh
  • kavita in hindi
  • Kedarnath Agrawal
  • Khoyi Hui Dishayen
  • Kya Pooja Kya Archan Re Kavita
  • Madhur madhur mere deepak jal
  • Mahadevi Varma
  • Mahanagar Ki Maithili
  • Main Haar Gayi
  • Maithilisharan Gupt
  • Majboori Kahani
  • malayalam essay
  • malayalam letter
  • malayalam speech
  • malayalam words
  • Mannu Bhandari
  • Marathi Kathapurti Lekhan
  • Marathi Nibandh
  • Marathi Patra
  • Marathi Samvad
  • marathi vritant lekhan
  • Mohan Rakesh
  • Mohandas Naimishrai
  • MOTHERS DAY POEM
  • Narendra Sharma
  • Nasha Kahani
  • Neeli Jheel
  • nursery rhymes
  • odia letters
  • Panch Parmeshwar
  • panchtantra
  • Parinde Kahani
  • Paryayvachi Shabd
  • Poos ki Raat
  • Portuguese Essays
  • Punjabi Essays
  • Punjabi Letters
  • Punjabi Poems
  • Raja Nirbansiya
  • Rajendra yadav
  • Rakh Kahani
  • Ramesh Bakshi
  • Ramvriksh Benipuri
  • Rani Ma ka Chabutra
  • Russian Essays
  • Sadgati Kahani
  • samvad lekhan
  • Samvad yojna
  • Samvidhanvad
  • Sandesh Lekhan
  • sanskrit biography
  • Sanskrit Dialogue Writing
  • sanskrit essay
  • sanskrit grammar
  • sanskrit patra
  • Sanskrit Poem
  • sanskrit story
  • Sanskrit words
  • Sara Akash Upanyas
  • Savitri Number 2
  • Shankar Puntambekar
  • Sharad Joshi
  • Shatranj Ke Khiladi
  • short essay
  • spanish essays
  • Striling-Pulling
  • Subhadra Kumari Chauhan
  • Subhan Khan
  • Suchana Lekhan
  • Sudha Arora
  • Sukh Kahani
  • suktiparak nibandh
  • Suryakant Tripathi Nirala
  • Swarg aur Prithvi
  • Tasveer Kahani
  • Telugu Stories
  • UPSC Essays
  • Usne Kaha Tha
  • Vinod Rastogi
  • Vrittant Lekhan
  • Wahi ki Wahi Baat
  • Yahi Sach Hai kahani
  • Yoddha Kahani
  • Zaheer Qureshi
  • कहानी लेखन
  • कहानी सारांश
  • तेनालीराम
  • मेरी माँ
  • लोककथा
  • शिकायती पत्र
  • सूचना लेखन
  • हजारी प्रसाद द्विवेदी जी
  • हिंदी कहानी

RECENT$type=list-tab$date=0$au=0$c=5

Replies$type=list-tab$com=0$c=4$src=recent-comments, random$type=list-tab$date=0$au=0$c=5$src=random-posts, /gi-fire/ year popular$type=one.

  • अध्यापक और छात्र के बीच संवाद लेखन - Adhyapak aur Chatra ke Bich Samvad Lekhan अध्यापक और छात्र के बीच संवाद लेखन : In This article, We are providing अध्यापक और विद्यार्थी के बीच संवाद लेखन and Adhyapak aur Chatra ke ...

' border=

Join with us

Footer Logo

Footer Social$type=social_icons

  • loadMorePosts
  • relatedPostsText
  • relatedPostsNum

Logo

Essay on Waste Management

    മാലിന്യ സംസ്കരണത്തെക്കുറിച്ചുള്ള ഉപന്യാസം:         ലോകത്ത് ഉൽപ്പാദിപ്പിക്കുന്ന എല്ലാ പ്ലാസ്റ്റിക്കും ഇന്നും നിലനിൽക്കുന്നുണ്ടെന്ന് നിങ്ങൾക്കറിയാമോ?     നൂറുകണക്കിന് വർഷങ്ങൾക്ക് മുമ്പ് പ്ലാസ്റ്റിക് കണ്ടുപിടിച്ചതാണ്, ഉൽപ്പാദിപ്പിക്കുന്ന ഓരോ ഗ്രാം പ്ലാസ്റ്റിക്കും നമ്മുടെ ജീവിതകാലത്ത് ഒരിക്കലും നശിപ്പിക്കപ്പെടില്ല.     പ്ലാസ്റ്റിക്കിനെ നശിപ്പിക്കാൻ പ്രകൃതിദത്തമായ ഒരു പ്രക്രിയയും നിലവിലില്ല.    

    ഈ പ്രത്യേക മാലിന്യ സംസ്കരണ ലേഖനത്തിൽ, പ്ലാസ്റ്റിക് മാലിന്യങ്ങളെക്കുറിച്ചും ജൈവ, അജൈവ മാലിന്യങ്ങളെക്കുറിച്ചും അത് നമ്മുടെ ഗ്രഹത്തെ എങ്ങനെ പ്രതികൂലമായി ബാധിക്കുന്നുവെന്നും ഉത്തരവാദിത്തമുള്ള ഒരു പൗരനെന്ന നിലയിൽ ഈ മാലിന്യ സംസ്കരണ വിപത്തിനെ നേരിടാൻ നമുക്ക് എന്തുചെയ്യാൻ കഴിയും എന്നതിനെക്കുറിച്ചും സംസാരിക്കും.    

    ലേഖനങ്ങൾ, ഇവന്റുകൾ, ആളുകൾ, സ്പോർട്സ്, സാങ്കേതികവിദ്യ എന്നിവയെക്കുറിച്ചുള്ള കൂടുതൽ ഉപന്യാസ രചനകൾ നിങ്ങൾക്ക് വായിക്കാം.    

    ഇംഗ്ലീഷിൽ വിദ്യാർത്ഥികൾക്കും കുട്ടികൾക്കുമായി മാലിന്യ സംസ്കരണത്തെക്കുറിച്ചുള്ള ദീർഘവും ഹ്രസ്വവുമായ ഉപന്യാസങ്ങൾ    

    നിങ്ങൾ ഇംഗ്ലീഷിൽ നന്നായി എഴുതിയ വേസ്റ്റ് മാനേജ്‌മെന്റ് എസ്സേയ്‌ക്കായി തിരയുകയാണെങ്കിൽ, ഈ ലേഖനം നിങ്ങൾക്ക് രണ്ട് തരം ഉള്ളടക്കങ്ങൾ നൽകുന്നു, മാലിന്യ സംസ്‌കരണത്തെക്കുറിച്ചുള്ള 600 വാക്കുകളുള്ള ഒരു ലേഖനവും ഇംഗ്ലീഷിലുള്ള മറ്റൊരു 200-വാക്കുകളുള്ള മറ്റൊരു ചെറിയ മാലിന്യ സംസ്‌കരണ ലേഖനവും.     ഈ ഉപന്യാസങ്ങൾ സ്കൂൾ കുട്ടികൾക്കും വിദ്യാർത്ഥികൾക്കും അധ്യാപകർക്കും സ്കൂളുകളിലും കോളേജുകളിലും വിവിധ പ്രവർത്തനങ്ങൾക്കായി ഉപയോഗിക്കാം.    

    ഇംഗ്ലീഷിൽ 600 വാക്കുകൾ വേസ്റ്റ് മാനേജ്മെന്റിനെക്കുറിച്ചുള്ള നീണ്ട ഉപന്യാസം    

    സാധാരണയായി 1, 2, 3, 4, 5, 6 ക്ലാസുകളിൽ വേസ്റ്റ് മാനേജ്‌മെന്റ് ഉപന്യാസം നൽകാറുണ്ട്.    

    നഗര ഇന്ത്യ നേരിടുന്ന ഏറ്റവും വലിയ വെല്ലുവിളികളിലൊന്നാണ് മാലിന്യ സംസ്കരണം.     ഇത് ഇന്ത്യ മാത്രമല്ല, ലോകം മുഴുവൻ നമ്മുടെ ഗ്രഹത്തിലെ മാലിന്യ പർവതങ്ങളുടെ ഭീഷണി നേരിടുന്നു.     ഈ ഗ്രഹത്തിൽ ഇതുവരെ ഉൽപ്പാദിപ്പിക്കപ്പെട്ട എല്ലാ പ്ലാസ്റ്റിക്കും നമ്മുടെ കടലുകളിലും സമുദ്രങ്ങളിലും കരകളിലും ഇപ്പോഴും നിലനിൽക്കുന്നു.     പ്ലാസ്റ്റിക്കിനെ വിഘടിപ്പിക്കാൻ പ്രകൃതിദത്തമോ കൃത്രിമമോ ​​ആയ ഒരു സാങ്കേതിക വിദ്യയും ഇതുവരെ നിലവിലില്ല, അതായത് ഒരിക്കൽ പ്ലാസ്റ്റിക് നിർമ്മിച്ചുകഴിഞ്ഞാൽ നമ്മുടെ ജീവിതകാലത്ത് ആ പ്ലാസ്റ്റിക്കിൽ നിന്ന് മുക്തി നേടാൻ ഒരു മാർഗവുമില്ല.     ഒരു ഗ്രാം പ്ലാസ്റ്റിക് പൂർണ്ണമായും നശിപ്പിക്കപ്പെടാൻ 450 വർഷത്തിലേറെ സമയമെടുക്കുമെന്ന് ശാസ്ത്രജ്ഞരും എഞ്ചിനീയർമാരും കണക്കാക്കുന്നു, അതിനർത്ഥം നാം ഇന്ന് ഉപയോഗിക്കുന്ന പ്ലാസ്റ്റിക് വരും തലമുറകൾ വരെ നിലനിൽക്കും എന്നാണ്.    

    പ്ലാസ്റ്റിക് മാലിന്യങ്ങൾ നമ്മുടെ ഗ്രഹത്തിന്റെ നിലനിൽപ്പിന് വലിയ ഭീഷണിയാണ്.     ഈ പ്രത്യേക മാലിന്യ സംസ്‌കരണ ലേഖനത്തിൽ, നമ്മൾ പ്രധാനമായും പ്ലാസ്റ്റിക് മാലിന്യങ്ങളിൽ ശ്രദ്ധ കേന്ദ്രീകരിക്കും, കാരണം ഇത് നമ്മുടെ രാജ്യത്തിന് ഏറ്റവും വലിയ ഭീഷണിയാണ്.     കൃത്രിമമായോ പ്രകൃതിദത്തമായോ നശിപ്പിച്ചേക്കാവുന്ന ജൈവ, അജൈവ സ്വഭാവമുള്ള മറ്റ് മാലിന്യങ്ങളുണ്ട്, എന്നാൽ നശീകരണത്തിന് അനുയോജ്യമായ പരിഹാരം കണ്ടെത്തുന്നതിൽ ശാസ്ത്രജ്ഞർ പരാജയപ്പെട്ട ഒരു വസ്തുവാണ് പ്ലാസ്റ്റിക്.    

    മാലിന്യ സംസ്കരണത്തിനുള്ള പരിഹാരം നിങ്ങളുടെ വീട്ടിൽ നിന്ന് കിലോമീറ്ററുകൾ അകലെ ഇരിക്കുന്ന സർക്കാരിനോ ഉദ്യോഗസ്ഥർക്കോ നടപ്പിലാക്കാൻ കഴിയില്ല.     ജീവകാരുണ്യ പ്രവർത്തനങ്ങൾ വീട്ടിൽ നിന്ന് തുടങ്ങുന്നു എന്ന പഴഞ്ചൊല്ല് പോലെ മാലിന്യ സംസ്കരണത്തിനുള്ള പരിഹാരം നമ്മുടെ വീടുകളിൽ നിന്ന് തന്നെ തുടങ്ങണം.     ആദ്യം മാലിന്യം സംസ്കരിക്കുമ്പോൾ ദ്രവമാലിന്യം, ഖരമാലിന്യം, ജൈവമാലിന്യം, അജൈവമാലിന്യം, പ്ലാസ്റ്റിക് മാലിന്യം എന്നിങ്ങനെ തരംതിരിച്ച് നന്നായി തരംതിരിച്ചിരിക്കണം.     പ്ലാസ്റ്റിക് മാലിന്യങ്ങൾ കഴിയുന്നത്ര പുനരുപയോഗിക്കണം, ജൈവ-അജൈവ മാലിന്യങ്ങൾ വലിച്ചെറിയുന്നതിനുപകരം നമ്മുടെ വീട്ടുമുറ്റത്തോ തോട്ടങ്ങളിലോ കമ്പോസ്റ്റായി ഉപയോഗിക്കാം.     മാലിന്യ സംസ്‌കരണം നമ്മുടെ വീട്ടിൽ നിന്ന് തന്നെ തുടങ്ങാമെങ്കിലും, നമ്മുടെ സമൂഹത്തിൽ വരാനിരിക്കുന്ന പ്ലാസ്റ്റിക്കിന്റെ ഭീഷണിയെക്കുറിച്ച് ജനങ്ങളെ ബോധവാന്മാരാക്കാൻ സർക്കാർ നടത്തേണ്ട മതിയായ ബോധവത്കരണവും വിദ്യാഭ്യാസ പരിപാടികളും ഉണ്ടാകണം.    

    വ്യക്തിഗത തലത്തിലല്ലാതെ, സർക്കാർ തലത്തിൽ, ഒരു രാജ്യത്ത് മനുഷ്യർ ഉൽപ്പാദിപ്പിക്കുന്ന വൻതോതിലുള്ള മാലിന്യത്തിന്റെ അളവ് പ്രതിദിനം ആയിരക്കണക്കിന് ടൺ ആണ്.     എല്ലാ ജില്ലയിലും എല്ലാ ഗ്രാമങ്ങളിലും സർക്കാർ റീസൈക്ലിംഗ് പ്ലാന്റുകൾ സ്ഥാപിക്കണം, അങ്ങനെ ഉൽപ്പാദിപ്പിക്കുന്ന മാലിന്യങ്ങൾ ഭൂമിയിലോ ജലത്തിലോ വലിച്ചെറിയാതെ ആവാസവ്യവസ്ഥയെ മലിനീകരണത്തിന് കാരണമാകുന്ന മാലിന്യങ്ങൾ ഉടൻ തന്നെ റീസൈക്കിൾ ചെയ്യും.     ശരിയായ പുനരുപയോഗവും പുനരുപയോഗവും ഡിസ്പോസിബിൾ സംവിധാനങ്ങളും ഇല്ലാതെ, മനുഷ്യൻ വർഷങ്ങളായി കരയിലും വെള്ളത്തിലും ഹാനികരവും വിഷമുള്ളതുമായ മാലിന്യങ്ങൾ വലിച്ചെറിയുന്നു, ഈ മാലിന്യങ്ങൾ ഭക്ഷണത്തിലൂടെയോ നാം ശ്വസിക്കുന്ന വായുവിലൂടെയോ മനുഷ്യനിലേക്ക് തിരികെയെത്തുമെന്ന വസ്തുത മനസ്സിലാക്കാതെ.    

    വ്യവസായങ്ങളും ഫാക്ടറികളും ചില വിഷ മാലിന്യങ്ങളും എണ്ണകളും സമുദ്രങ്ങളിൽ തള്ളുന്നു, ഇത് ഗ്രഹത്തിലെ ജലജീവികളെ ദോഷകരമായി ബാധിക്കുന്നു.     ഈ ജലജീവികൾ മനുഷ്യർ ദഹിപ്പിക്കപ്പെടുമ്പോൾ, ഇത് എല്ലാ തലങ്ങളിലുമുള്ള മുഴുവൻ ഭക്ഷ്യ ശൃംഖലയെയും വിഷലിപ്തമാക്കും.     സിങ്ക് അല്ലെങ്കിൽ ലെഡ് അല്ലെങ്കിൽ ടങ്സ്റ്റൺ പോലുള്ള ഹാനികരമായ രാസവസ്തുക്കൾ ഇതിനകം തന്നെ നമ്മുടെ ഭക്ഷണ ചക്രത്തിലൂടെ കടന്നുപോയതായി പറയപ്പെടുന്നു.     ഭക്ഷണത്തിലൂടെയും കാർഷിക ഭക്ഷണത്തിലൂടെയും ആളുകൾ പ്ലാസ്റ്റിക്കുകൾ ഉപയോഗിക്കാൻ തുടങ്ങിയെന്നും ഇത് മനുഷ്യന്റെ ആരോഗ്യത്തിന് വിനാശകരമായ പ്രത്യാഘാതങ്ങൾ ഉണ്ടാക്കുമെന്നും കണക്കാക്കപ്പെടുന്നു.    

    രാജ്യത്തെ ഓരോ പൗരനും ഈ പ്രശ്‌നം മനസ്സിലാക്കിയില്ലെങ്കിൽ മാലിന്യ സംസ്‌കരണം ഫലപ്രദമായി നടത്താൻ കഴിയില്ലെന്ന് പറഞ്ഞുകൊണ്ട് ഞാൻ അവസാനിപ്പിക്കാൻ ആഗ്രഹിക്കുന്നു.     സർക്കാരുകൾക്കും അധികാരികൾക്കും ചെയ്യാൻ കഴിയുന്നത് ഒരു സംവിധാനം സൃഷ്ടിക്കുക മാത്രമാണ്, എന്നാൽ മാലിന്യങ്ങൾ വേർതിരിക്കുകയും പുനരുപയോഗം ചെയ്യുകയും പുനരുപയോഗം ചെയ്യുകയും ചെയ്യേണ്ട ബാധ്യത രാജ്യത്തെ ഓരോ പൗരന്റെയും ചുമലിലാണ്.     നമ്മുടെ ആവാസവ്യവസ്ഥയിലേക്ക് ഹാനികരമായ മാലിന്യങ്ങൾ വലിച്ചെറിയുന്നത് തടയാൻ അന്താരാഷ്ട്ര സമൂഹം ഒത്തുചേരുകയും ശരിയായ നിയമങ്ങളും നയങ്ങളും രൂപീകരിക്കുകയും നൂതനമായ മാലിന്യ നിർമാർജന പരിഹാരങ്ങൾ കണ്ടെത്തുന്നതിന് ഗവേഷണത്തിനും വികസനത്തിനും മുൻഗണന നൽകുകയും വേണം.    

    ഇംഗ്ലീഷിൽ 200 വാക്കുകൾ വേസ്റ്റ് മാനേജ്മെന്റിനെക്കുറിച്ചുള്ള ഹ്രസ്വ ഉപന്യാസം    

    സാധാരണയായി 7, 8, 9, 10 ക്ലാസുകളിൽ മാലിന്യ സംസ്കരണ ഉപന്യാസം നൽകാറുണ്ട്.    

    ലോകമെമ്പാടുമുള്ള അക്കാദമിക് വിദഗ്‌ദ്ധർക്ക് മാലിന്യ സംസ്‌കരണത്തിനുള്ള പുതിയ സാങ്കേതിക വിദ്യകൾ കണ്ടുപിടിക്കുന്നതിനും കണ്ടെത്തുന്നതിനുമുള്ള പ്രധാന പഠനങ്ങളിലൊന്നായി മാലിന്യ സംസ്‌കരണം മാറിയിരിക്കുന്നു.     ശാസ്ത്രജ്ഞരും എഞ്ചിനീയർമാരും പ്ലാസ്റ്റിക്കിനെ വിഘടിപ്പിക്കുന്ന ബാക്ടീരിയകളെയും വൈറസുകളെയും സൃഷ്ടിക്കുന്നതിന്റെ വക്കിലാണ്, എന്നാൽ ഇപ്പോൾ ഭൂമിയിൽ നിന്ന് പ്ലാസ്റ്റിക്കിനെ തുടച്ചുനീക്കാൻ ശാസ്ത്രീയമായ ഒരു പരിഹാരവുമില്ല.     പച്ചക്കറികളും പഴങ്ങളും പോലുള്ള ജൈവ മാലിന്യങ്ങൾ കമ്പോസ്റ്റിംഗ്, ലാൻഡ്ഫിൽ അല്ലെങ്കിൽ മറ്റേതെങ്കിലും രൂപങ്ങൾ വഴി വിഘടിപ്പിക്കാം.     എന്നാൽ ഈ വസ്തുക്കളുടെ കണ്ടുപിടുത്തം മുതൽ അജൈവ മാലിന്യങ്ങളും പ്ലാസ്റ്റിക് മാലിന്യങ്ങളും സംസ്കരിക്കുന്നത് മനുഷ്യ നാഗരികതയ്ക്ക് വെല്ലുവിളിയാണ്.    

    ജൈവ, വിഷ മാലിന്യങ്ങളിൽ പ്ലാസ്റ്റിക് പുനരുപയോഗം ചെയ്യുന്നതിനും പുനരുപയോഗിക്കുന്നതിനുമുള്ള നൂതനമായ പരിഹാരങ്ങൾ സൃഷ്ടിക്കുന്നതിനും രൂപപ്പെടുത്തുന്നതിനുമുള്ള ഗവേഷണത്തിനും വികസനത്തിനും മുൻഗണന നൽകുന്നത് നമ്മൾ ഇതിനകം ഉത്പാദിപ്പിച്ച് പ്രകൃതിയിൽ വലിച്ചെറിയുന്ന മാലിന്യങ്ങളുടെ പർവതങ്ങളുടെ ആഘാതം തടയാൻ പ്രധാനമാണ്.     നമ്മുടെ സമുദ്രങ്ങളിലും കടലുകളിലും കരയിലും വായുവിലും വിഷ മാലിന്യങ്ങൾ തള്ളുന്നത് തടയാൻ അന്താരാഷ്ട്ര സമൂഹം മുന്നോട്ട് വരണം.     ഇത് ഒടുവിൽ നമ്മിലേക്ക് മടങ്ങിയെത്തുകയും നമ്മുടെ ഭക്ഷ്യ ചക്രം വിഷലിപ്തമാക്കാൻ തുടങ്ങുകയും ചെയ്യും, ഇത് ഒരു മോശം സാഹചര്യത്തിൽ ലോകമെമ്പാടുമുള്ള ദശലക്ഷക്കണക്കിന് മരണങ്ങൾക്ക് കാരണമാകും.    

    മാലിന്യ സംസ്‌കരണ പരിഹാരങ്ങൾ സർക്കാർ തലത്തിൽ നിന്നല്ല, വ്യക്തിഗത തലത്തിൽ നിന്നാകണം എന്ന് പറഞ്ഞുകൊണ്ട് ഞാൻ അവസാനിപ്പിക്കാൻ ആഗ്രഹിക്കുന്നു.     നാമെല്ലാവരും പ്രകൃതിയുടെ യഥാർത്ഥ പങ്കാളികളാണ്, പ്രകൃതിയെ മലിനമാക്കപ്പെടാതെയും ശോഷിപ്പിക്കപ്പെടാതെയും സംരക്ഷിക്കേണ്ടത് നമ്മുടെ ഉത്തരവാദിത്തമാണ്.    

    ഇംഗ്ലീഷിൽ വേസ്റ്റ് മാനേജ്മെന്റ് ഉപന്യാസത്തെക്കുറിച്ചുള്ള 10 വരികൾ    

  •     പ്ലാസ്റ്റിക്കും അജൈവ മാലിന്യങ്ങളും നിർമാർജനം ചെയ്യുന്നത് ലോകത്തിന് വെല്ലുവിളിയായി മാറിയിരിക്കുകയാണ്.    
  •     പ്ലാസ്റ്റിക് മാലിന്യം, ജൈവമാലിന്യം, അജൈവ മാലിന്യം, ദ്രവമാലിന്യം എന്നിങ്ങനെ മാലിന്യങ്ങളെ വേർതിരിക്കുന്നത് അത്യാവശ്യമാണ്.    
  •     പ്ലാസ്റ്റിക് ബാഗുകൾ പോലെയുള്ള വസ്തുക്കളുടെ പുനരുപയോഗവും പുനരുപയോഗവും ഭൂമിയിൽ ഉൽപ്പാദിപ്പിക്കുന്ന മാലിന്യങ്ങൾ കുറയ്ക്കുന്നതിനുള്ള ഒരു മാർഗമാണ്.    
  •     പ്ലാസ്റ്റിക്കിന് പകരമുള്ള ഗണ്ണി ബാഗുകൾ, ചണ ബാഗുകൾ, പേപ്പർ ബാഗുകൾ എന്നിവ ലോകമെമ്പാടും വ്യാപകമായി ഉപയോഗിക്കണം.    
  •     സുരക്ഷിതമായ മാലിന്യ നിർമാർജന സംവിധാനത്തെക്കുറിച്ച് ജനങ്ങളെ ബോധവാന്മാരാക്കുന്നതിന് ശരിയായ ബോധവൽക്കരണവും വിദ്യാഭ്യാസ പ്രചാരണവും നടത്തണം.    
  •     നമ്മുടെ വീട്ടുവളപ്പിലെ ജൈവമാലിന്യങ്ങൾ കമ്പോസ്റ്റുചെയ്യുന്നത് മണ്ണിലും വായുവിലും വളരെയധികം ഗുണം ചെയ്യും.    
  •     ജൈവമാലിന്യങ്ങളായ പച്ചക്കറികളും പഴങ്ങളും അവശിഷ്ടങ്ങൾ ഉപയോഗിച്ച് മാലിന്യം വളമാക്കിയാൽ അത് മണ്ണിന്റെ ഫലഭൂയിഷ്ഠത വർദ്ധിപ്പിക്കും.    
  •     കരയിലും സമുദ്രത്തിലും ഹാനികരവും വിഷലിപ്തവുമായ മാലിന്യങ്ങൾ വലിച്ചെറിയുകയാണെങ്കിൽ, അത് ഒടുവിൽ ഭക്ഷ്യ ശൃംഖലയുടെ രൂപത്തിൽ നമ്മിലേക്ക് മടങ്ങിവരും.    
  •     കീടനാശിനികളിലും കളനാശിനികളിലും ഉപയോഗിക്കുന്ന പ്ലാസ്റ്റിക്കും ഹാനികരമായ രാസവസ്തുക്കളും ഇതിനകം തന്നെ നമ്മുടെ ഭക്ഷണത്തിൽ പ്രവേശിച്ചിട്ടുണ്ടെന്നും മനുഷ്യർ ഇത് നിത്യേന കഴിക്കുന്നുണ്ടെന്നും പറയപ്പെടുന്നു.    
  •     മാലിന്യം കുറയ്ക്കുന്നതിനും ശരിയായ മാലിന്യ സംസ്കരണ സംവിധാനം ഉണ്ടാകുന്നതിനുമുള്ള അറിയപ്പെടുന്ന ഒരേയൊരു പരിഹാരം വ്യക്തിഗത തലത്തിൽ പുനരുപയോഗത്തിനും പുനരുപയോഗത്തിനും വേണ്ടിയാണ്.    

    മാലിന്യ സംസ്കരണ ഉപന്യാസത്തെക്കുറിച്ചുള്ള പതിവുചോദ്യങ്ങൾ    

    ചോദ്യം 1.    

    എന്താണ് മാലിന്യ സംസ്കരണം?    

    ഉത്തരം:    

    മനുഷ്യർ ഉൽപ്പാദിപ്പിക്കുന്ന മാലിന്യങ്ങൾ നീക്കം ചെയ്യുന്നതിനുള്ള നൂതനവും സുസ്ഥിരവുമായ മാർഗ്ഗങ്ങൾ കണ്ടെത്തുന്നതിനുള്ള ഒരു പഠനമോ ശാസ്ത്രശാഖയോ ആണ് മാലിന്യ സംസ്കരണം.    

    ചോദ്യം 2.    

    ഉൽപ്പാദിപ്പിക്കപ്പെടുന്ന മാലിന്യങ്ങൾ കുറയ്ക്കുന്നതിനുള്ള മികച്ച മാർഗങ്ങൾ ഏതാണ്?    

    പുനരുപയോഗവും പുനരുപയോഗവും മാത്രമാണ് മാലിന്യ ഉൽപ്പാദനം കുറയ്ക്കുന്നതിനുള്ള അറിയപ്പെടുന്ന ഏക മാർഗം    

    ചോദ്യം 3.    

    സമുദ്രങ്ങളിലും മറ്റ് ജലാശയങ്ങളിലും മാലിന്യം വലിച്ചെറിഞ്ഞാൽ എന്ത് സംഭവിക്കും?    

    മാലിന്യത്തിലെ ഹാനികരമായ രാസവസ്തുക്കൾ ജലജീവികൾ കഴിക്കുകയും ഈ ജലജീവി ഒടുവിൽ മനുഷ്യൻ തിന്നുകയും ഭൂമിയിലെ ജീവജാലങ്ങളിൽ വിഷബാധ ആരംഭിക്കുകയും ചെയ്യും.    

    ചോദ്യം 4.    

    ഓരോ വർഷവും എത്ര ടൺ പ്ലാസ്റ്റിക് മാലിന്യം ഉത്പാദിപ്പിക്കപ്പെടുന്നു?    

    ഓരോ വർഷവും 3.5 ദശലക്ഷം ടണ്ണിലധികം പ്ലാസ്റ്റിക് മാലിന്യങ്ങൾ ഉൽപ്പാദിപ്പിക്കപ്പെടുന്നതായി കണക്കാക്കപ്പെടുന്നു, ഈ പ്ലാസ്റ്റിക് മാലിന്യങ്ങൾ സുരക്ഷിതമായി സംസ്കരിക്കാൻ സ്ഥലമോ രീതിയോ ഇല്ല.    

Leave a Reply Cancel reply

You must be logged in to post a comment.

logo

  • ശുചിത്വ മിഷൻ-വ്യത്യസ്‌ത തരം കമ്പോസ്റ്റിംഗ്/ബയോ മെത്തനേഷൻ ടെക്‌നിക്കുകൾ-എല്ലാ യൂണിറ്റ് നിരക്കുകളും-പരിഷ്‌ക്കരിച്ച മാർഗ്ഗനിർദ്ദേശങ്ങൾ
  • മാലിന്യമുക്തം നവകേരളം-ജനകീയ ഹരിത ഓഡിറ്റിങ്ങ്-മാർഗ്ഗനിർദ്ദേശങ്ങൾ
  • പൊതുസ്ഥലങ്ങളിൽ മാലിന്യം വലിച്ചെറിയുന്നത്- കുറ്റങ്ങൾ റിപ്പോർട്ട് ചെയ്യുന്ന വ്യക്തികൾക്ക് പാരിതോഷികം-മാർഗ്ഗനിർദ്ദേശങ്ങൾ സംബന്ധിച്ച്
  • ഖരമാലിന്യ സംസ്കരണത്തിലെ പ്രവര്‍ത്തന മികവിന്റെ അടിസ്ഥാനത്തില്‍ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളെ ഗ്രേഡ് ചെയ്യാന്‍ മാര്‍ഗ്ഗരേഖ 
  • കേരളത്തിലെ വികേന്ദ്രീകൃത ഖരമാലിന്യ സംസ്കരണം - റിപ്പോർട്ട്
  • Notification for DPMU dt.22.02.2022
  • ഖര മാലിന്യ സംസ്കരണത്തിൽ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ പെർഫോമൻസ് ഗ്രേഡ് ചെയ്യുന്നതിന് വേണ്ടിയുള്ള കരട് മാനദണ്ഡങ്ങൾ തയ്യാറാക്കുന്നതിനുള്ള ടീം രൂപീകരിച്ച ഉത്തരവ്

മാലിന്യ സംസ്കരണ നിയമങ്ങൾ

The Plastic Waste Management Rules, 2016

The Hazardous and Other Wastes (Management and Transboundary Movement) Rules, 2016

The Bio-Medical Waste Management Rules, 2016

The E-Waste (Management) Rules, 2016

The Construction and Demolition Waste Management Rules, 2016

The Solid Waste Management Rules, 2016

The Batteries (Management and Handling) Rules, 2001

The Water (Prevention and Control of Pollution) Act, 1974

Essay on Waste Management for Students and Teacher

500+ essay on waste management.

Essay on Waste Management -Waste management is essential in today’s society. Due to an increase in population, the generation of waste is getting doubled day by day. Moreover, the increase in waste is affecting the lives of many people.

Essay on Waste Management

For instance, people living in slums are very close to the waste disposal area. Therefore there are prone to various diseases. Hence, putting their lives in danger. In order to maintain a healthy life, proper hygiene and sanitation are necessary. Consequently, it is only possible with proper waste management .

The Meaning of Waste Management

Waste management is the managing of waste by disposal and recycling of it. Moreover, waste management needs proper techniques keeping in mind the environmental situations. For instance, there are various methods and techniques by which the waste is disposed of. Some of them are Landfills, Recycling , Composting, etc. Furthermore, these methods are much useful in disposing of the waste without causing any harm to the environment.

Get the huge list of more than 500 Essay Topics and Ideas

Methods for Waste Management

Recycling – Above all the most important method is the recycling of waste. This method does not need any resources. Therefore this is much useful in the management of waste . Recycling is the reusing of things that are scrapped of. Moreover, recycling is further converting waste into useful resources.

waste management essay in malayalam

Landfills – Landfills is the most common method for waste management. The garbage gets buried in large pits in the ground and then covered by the layer of mud. As a result, the garbage gets decomposed inside the pits over the years. In conclusion, in this method elimination of the odor and area taken by the waste takes place.

Composting – Composting is the converting of organic waste into fertilizers. This method increases the fertility of the soil. As a result, it is helpful in more growth in plants. Furthermore it the useful conversion of waste management that is benefiting the environment.

Advantages of Waste Management

There are various advantages of waste management. Some of them are below:

Decrease bad odor – Waste produces a lot of bad odor which is harmful to the environment. Moreover, Bad odor is responsible for various diseases in children. As a result, it hampers their growth. So waste management eliminates all these problems in an efficient way.

Reduces pollution – Waste is the major cause of environmental degradation. For instance, the waste from industries and households pollute our rivers. Therefore waste management is essential. So that the environment may not get polluted. Furthermore, it increases the hygiene of the city so that people may get a better environment to live in.

Reduces the production of waste -Recycling of the products helps in reducing waste. Furthermore, it generates new products which are again useful. Moreover, recycling reduces the use of new products. So the companies will decrease their production rate.

It generates employment – The waste management system needs workers. These workers can do various jobs from collecting to the disposing of waste. Therefore it creates opportunities for the people that do not have any job. Furthermore, this will help them in contributing to society.

Produces Energy – Many waste products can be further used to produce energy. For instance, some products can generate heat by burning. Furthermore, some organic products are useful in fertilizers. Therefore it can increase the fertility of the soil.

Customize your course in 30 seconds

Which class are you in.

tutor

  • Travelling Essay
  • Picnic Essay
  • Our Country Essay
  • My Parents Essay
  • Essay on Favourite Personality
  • Essay on Memorable Day of My Life
  • Essay on Knowledge is Power
  • Essay on Gurpurab
  • Essay on My Favourite Season
  • Essay on Types of Sports

Leave a Reply Cancel reply

Your email address will not be published. Required fields are marked *

Download the App

Google Play

Finished Papers

Our Top Proficient Writers At Your Essays Service

Customer Reviews

Johan Wideroos

waste management essay in malayalam

A standard essay helper is an expert we assign at no extra cost when your order is placed. Within minutes, after payment has been made, this type of writer takes on the job. A standard writer is the best option when you’re on a budget but the deadline isn’t burning. Within a couple of days, a new custom essay will be done for you from the ground up. Unique content, genuine research, spot-on APA/MLA formatting, and peerless grammar are guaranteed. Also, we’ll provide you with a free title page, bibliography, and plagiarism check. With a standard writer, you can count on a quality essay that will live up to all your expectations.

Download Manorama Online App

  • Change Password
  • Lok Sabha Election 2024
  • Latest News
  • Weather Updates

Today's Epaper

E-Paper

MANORAMA APP

Register free and read all exclusive premium stories.

Manorama Premium

webExclusive Report --> വീടുകളിലുമുണ്ട് മെഡിക്കല്‍ മാലിന്യം, മാലിന്യസംസ്‌കരണത്തില്‍ പെടാത്ത മാലിന്യം

രേഷ്മ ചന്ദ്രന്‍

Published: June 17 , 2021 11:14 AM IST

3 minute Read

Link Copied

ഇവയെല്ലാം എങ്ങോട്ടാണ് പോകുന്നത്?

സാനിറ്ററി നാപ്കിന്‍ പോലെയല്ലല്ലോ ഡയപ്പറുകള്‍

biomedical-waste

Mail This Article

 alt=

വികേന്ദ്രീകൃത മാലിന്യസംസ്‌കരണ മേഖലയില്‍ ഏറെ മുന്‍പന്തിയില്‍ നില്‍ക്കുന്ന ഒരു സംസ്ഥാനമാണ് നമ്മുടേത്. ജൈവമാലിന്യവും അജൈവ മാലിന്യവും വേര്‍തിരിച്ച് സംഭരിച്ച് സംസ്‌കരിക്കുമ്പോള്‍ വീടുകളില്‍നിന്ന് ഉണ്ടാകുന്ന ബയോമെഡിക്കല്‍ മാലിന്യങ്ങള്‍ ഇവയില്‍ പെടാതെ നില്‍ക്കുകയാണ്. ഇത് കേള്‍ക്കുമ്പോള്‍ ഒരുപക്ഷേ ബയോമെഡിക്കല്‍ മാലിന്യങ്ങള്‍ ആശുപത്രിയിലും മറ്റും അല്ലേ ഉണ്ടാവുക എന്ന് നമുക്ക് തോന്നാം. എന്നാല്‍ അങ്ങനെയല്ല. 

വീടിനുള്ളിലെ ബയോമെഡിക്കല്‍ മാലിന്യങ്ങള്‍

കേരളം ആരോഗ്യ പരിപാലനരംഗത്ത് മറ്റു സംസ്ഥാനങ്ങളെക്കാളും ഏറെ മുന്നിലാണ്. എങ്കിലും ദിനംപ്രതി രോഗികളുടെ എണ്ണം ഗണ്യമായി വര്‍ധിക്കുന്നു. വീടുകളില്‍ തന്നെ ചികിത്സയില്‍ കഴിയുന്ന കിടപ്പു രോഗികളുടെ എണ്ണം വളരെ വലുതാണ്. അതോടൊപ്പം തന്നെ ജീവിതശൈലി രോഗങ്ങളായ പ്രമേഹം, രക്ത സമ്മര്‍ദ്ദം, ദിനം പ്രതിയുള്ള അപകടങ്ങള്‍ മുതലായവയും വര്‍ധിച്ചു വരുന്നു. 

ഇത്തരത്തില്‍ നമ്മുടെ വീടുകളില്‍ ഗുളികയുടെ കവര്‍, സിറിഞ്ച്, കത്തീറ്റര്‍, റൈസ് ട്യൂബ്, പഞ്ഞി, കുട്ടികളും മുതിര്‍ന്നവരും ഉപയോഗിക്കുന്ന ഡയപ്പെര്‍, സാനിറ്ററി നാപ്കിന്‍, ഗര്‍ഭനിരോധന ഉറകള്‍ മുതലായ വിവിധ തരം ബയോമെഡിക്കല്‍ മാലിന്യങ്ങള്‍ ഉണ്ടാകുന്നു. ഇവ ശേഖരിക്കാനോ സംസ്‌കരിക്കാനോ ഭൗതിക സൗകര്യങ്ങള്‍ എല്ലാ തദ്ദേശ സ്വയംഭരണ സ്ഥാപനത്തിലും ലഭ്യമല്ല. ആയതിനാല്‍ പലപ്പോഴും അവ വലിച്ചെറിയുകയോ കത്തിക്കുകയോ ചെയ്യുകയും അതിലൂടെ പ്രകൃതിക്കും മനുഷ്യനും ദോഷം ഭവിക്കുകയും ചെയുന്നു.  

വീടുകളിലെ ബയോമെഡിക്കല്‍ മാലിന്യം - ഇന്നത്തെ അവസ്ഥ

വീടുകളില്‍നിന്ന് ഉണ്ടാകുന്ന മെഡിക്കല്‍ മാലിന്യങ്ങള്‍ സംസ്‌കരിക്കാന്‍ നേരിടുന്ന പ്രതിസന്ധികളെ പറ്റി മനസിലാക്കാന്‍ തിരുവനന്തപുരം നഗരസഭയെയും, മാണിക്കല്‍ പഞ്ചായത്തിനെയും ഉള്‍പ്പെടുത്തി ചെറിയൊരു ഫീല്‍ഡ് സര്‍വേ വഴി ഒരു പ്രാഥമിക പഠനം നടത്തുകയുണ്ടായി. ഓരോ വീടുകളിലും ഉണ്ടാകുന്ന മെഡിക്കല്‍ മാലിന്യത്തിന്റെ സവിശേഷതകളും അളവും,  ഇപ്പോള്‍ നിലവിലുള്ള സംവിധാനം എന്നിവ മനസിലാക്കുക എന്നതായിരുന്നു പ്രധാന ലക്ഷ്യം.

തിരുവനന്തപുരം നഗരസഭയില്‍  പ്രൗഡ് (PROUD - Programme on Removal Of Unused Drugs) മുഖേനെ വീടുകളില്‍നിന്നു വരുന്ന  പഴയ മരുന്നുകള്‍, മരുന്നിന്റെ കവറുകള്‍ മുതലായവ ശേഖരിക്കാന്‍ 4 കേന്ദ്രങ്ങളിലായി  കളക്ഷന്‍ ബൂത്തുകള്‍ സജ്ജമാണ്. അതോടൊപ്പം തന്നെ മെറ്റീരിയല്‍ കളക്ഷന്‍ ഫെസിലിറ്റി വഴിയും ശേഖരണം നടക്കുന്നു. നഗരസഭയുടെ കീഴില്‍ പ്രവര്‍ത്തിക്കുന്ന പാലിയേറ്റീവ് യൂണിറ്റുകളില്‍നിന്നു വരുന്ന സിറിഞ്ച്, നീഡില്‍ മുതലായവ അതാതു യൂണിറ്റുകള്‍ തന്നെ ശേഖരിച്ച് ആശുപത്രിക്കു കൈമാറുന്നു. എങ്കിലും വീടുകളില്‍ തന്നെ ഉണ്ടാകുന്ന മറ്റു പല മെഡിക്കല്‍ മാലിന്യങ്ങളും ശേഖരിക്കാനോ ശാസ്ത്രീയമായി സംസ്‌കരിക്കാനോ സാധികുന്നില്ല. 

മറ്റു തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളില്‍ ഇത്തരത്തില്‍ വീടുകളില്‍ ഉണ്ടാകുന്ന മെഡിക്കല്‍ മാലിന്യങ്ങള്‍ ശേഖരിക്കാന്‍ സംവിധാനം ലഭ്യമാണോ എന്ന് അറിയില്ല. നാഷണല്‍ ഹെല്‍ത്ത് മിഷന്റെ പ്രാഥമിക പാലിയേറ്റീവ് യൂണിറ്റുകളില്‍ 1,22,465 രോഗികള്‍ ഉണ്ട്. ഇവര്‍ക്ക് നല്‍കുന്ന സേവനങ്ങളിലൂടെ ഒരു മാസം ഏകദേശം 3 ടണ്‍ മെഡിക്കല്‍ മാലിന്യം ഉണ്ടാകുന്നതായി കണക്കാക്കുന്നു.

ആര്‍ത്തവവുമായി ബന്ധപ്പെട്ട് വരുന്ന മാലിന്യങ്ങള്‍

ദേശീയ കുടുംബാരോഗ്യ സര്‍വേ 2015-2016ന്റെ അടിസ്ഥാനത്തില്‍, ഇന്ത്യയില്‍ മാത്രം 12.1 കോടി സ്ത്രീകള്‍ സാനിറ്ററി നാപ്കിന്‍ ഉപയോഗിക്കുന്നു. കേരളത്തിന്റെ മാത്രം കണക്കെടുത്താല്‍ 1.74 കോടി സ്ത്രീകള്‍ ആണുള്ളത്. അതില്‍ തന്നെ 87 ലക്ഷം കോടി പേര്‍ 10-50 വയസിനിടയില്‍ ഉള്ളവരാണ്. അതിലും സാനിറ്ററി നാപ്കിന്‍ ഉപയോഗിക്കുന്നവര്‍ 50 ലക്ഷം. ഒരാള്‍ ഒരു മാസത്തില്‍ 20 നാപ്കിന്‍ വരെ ഉപയോഗിക്കാം. അത്തരത്തില്‍ നോക്കിയാല്‍ 50 ലക്ഷം പേരില്‍നിന്നും ഒരു വര്‍ഷം ആകെ ഉണ്ടാകുന്നത് 120 കോടി നാപ്കിനുകള്‍ ആണ്..

ഇവയെല്ലാം എങ്ങോട്ടാണ് പോകുന്നത്? കത്തിക്കല്‍, വലിച്ചെറിയല്‍ അതുമല്ലെങ്കില്‍ ക്ലോസറ്റില്‍ ഇട്ട് ഫ്‌ളഷ് ചെയ്യല്‍. ഇവയൊക്കെയാണ് ഇന്ന് നമ്മുടെ നാട്ടില്‍ നടക്കുന്ന സംസ്‌കരണ രീതികള്‍. 

ഇതിനുപുറമേയാണ് കുഞ്ഞുങ്ങളും കിടപ്പുരോഗികളും ഉപയോഗിക്കുന്ന ഡയപ്പറുകള്‍. പലരും ഈ പ്രശ്‌നം ഉന്നയിച്ച് കണ്ടിട്ടുണ്ട്. സാനിറ്ററി നാപ്കിന്‍ പോലെയല്ലല്ലോ ഡയപ്പറുകള്‍. അവ നശിപ്പിച്ചു കളയാന്‍ ഏറെ പ്രയാസമാണ്. കത്തിക്കാനും പാടാണ്. 

എന്താണ് പോംവഴി?

നമ്മുടെ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളെയും നിലവിലുള്ള മാലിന്യസംസ്‌കരണ മാര്‍ഗങ്ങളെയും കൂട്ടിച്ചേര്‍ത്തുകൊണ്ട് നമുക്ക് വീടുകളിലെ മെഡിക്കല്‍ മാലിന്യം എങ്ങനെ കൈകാര്യം ചെയ്യാന്‍ സാധിക്കും.

  • പാലിയേറ്റീവ് യൂണിറ്റുകള്‍ തങ്ങളുടെ ചികിത്സയുടെ ഭാഗമായി വരുന്ന മെഡിക്കല്‍ മാലിന്യങ്ങള്‍ കൈയോടെ ശേഖരിച്ച് അതാത് ആശുപത്രിയില്‍ ഏല്‍പ്പിക്കണം.
  • പാലിയേറ്റീവ് സേവനം ലഭ്യമാക്കുന്ന മറ്റ് എന്‍ജിഒകള്‍ പ്രാഥമിക ആരോഗ്യ കേന്ദ്രവുമായോ, കുടുംബാരോഗ്യ കേന്ദ്രവുമായോ ബന്ധിപ്പിക്കുക. 
  • പൊതുജനങ്ങള്‍ക്ക് മെഡിക്കല്‍ ഇനത്തില്‍പ്പെടുന്ന അജൈവമാലിന്യം നിക്ഷേപിക്കാന്‍ സാധിക്കുന്ന വിധത്തില്‍ ലോക്ക് ആന്‍ഡ് കീ സൗകര്യമുള്ള കളക്ഷന്‍ കേന്ദ്രങ്ങള്‍ ആരംഭിക്കാം. 
  • പ്രാഥമിക ആരോഗ്യ കേന്ദ്രത്തിലോ, കുടുംബാരോഗ്യ കേന്ദ്രത്തിലോ തന്നെ ഇത്തരത്തില്‍ വീടുകളില്‍ നിന്നും ഉണ്ടാകുന്ന മെഡിക്കല്‍ മാലിന്യം ശേഖരിക്കാന്‍ പ്രത്യേകം പെട്ടികള്‍ സ്ഥാപിക്കുന്ന കാര്യം പരിഗണിക്കാവുന്നതാണ്. 
  • സുരക്ഷിതമായ കേന്ദ്രങ്ങളില്‍ പഴകിയതും ഉപയോഗിക്കാത്തതുമായ മരുന്നുകള്‍ ശേഖരിക്കാന്‍ സംവിധാനം ഏര്‍പെടുത്താം. 
  • ഉപയോഗശൂന്യമായ മരുന്നുകള്‍ തിരികെ ഏല്‍പ്പിക്കുന്നതിന്റെ ആവശ്യകതയെക്കുറിച്ച് മെഡിക്കല്‍ സ്റ്റോറുകള്‍, ആശുപത്രികള്‍, പ്രര്‍ഥമികാരോഗ്യ കേന്ദ്രങ്ങളില്‍ തുടങ്ങി എല്ലാ മാര്‍ഗങ്ങളിലൂടെയും  ബഹുജന വിദ്യാഭ്യാസ പരിപാടി നടത്തുന്നതിനുള്ള ക്രമീകരണം.
  • വീടുകളില്‍ ഇത്തരത്തില്‍ വരുന്ന മെഡിക്കല്‍ മാലിന്യങ്ങള്‍ പ്രത്യേകം ബിന്നുക്കളില്‍ നിക്ഷേപിക്കുക. അവ പിന്നീട് പ്രത്യേക ട്രെയിനിങ് ലഭിച്ച ഗ്രൂപ്പുകള്‍ക്ക് കൈമാറാം. 
  • ഇത്തരത്തില്‍ മാലിന്യം ശേഖരിക്കാന്‍ വരുന്ന ഗ്രൂപ്പുകള്‍ക്ക് ട്രെയിനിങ് ലഭിച്ചിട്ടുണ്ടെന്നും അതുപോലെതന്നെ ആവശ്യമായ സുരക്ഷാ കവചങ്ങള്‍ ഉണ്ടെന്നതും തദ്ദേശസ്വയംഭരണ സ്ഥാപനങ്ങള്‍ ഉറപ്പുവരുത്തണം
  • പുനരുപയോഗം സാധ്യമായ നാപ്കിനുകള്‍, ആര്‍ത്തവ ഉല്‍പ്പന്നങ്ങള്‍ എന്നിവ പ്രോത്സാഹിപ്പിക്കാം. 
  • താല്‍കാലിക പരിഹാരം എന്ന നിലയില്‍ പൊതു ഇന്‍സിനറേറ്ററുകള്‍ ഉപയോഗിച്ച് നാപ്കിന്‍, ഡയപ്പര്‍ എന്നിവ സംസ്‌കരിക്കാം 

ഇനി മറ്റൊരു കാര്യം കൂടെ ഓര്‍മിപ്പിക്കട്ടെ. നമ്മള്‍ ഇത്രയും സമയം പറഞ്ഞ മാലിന്യങ്ങളെല്ലാം പുറമേയാണ് കോവിഡുമായി ബന്ധപ്പെട്ട് ഇപ്പോള്‍ വരുന്ന മാസ്‌ക്, ഗ്ലൗസ് മുതലായവ. ഇവയൊക്കെ പരിസ്ഥിതിക്ക് മറ്റ് ജീവജാലങ്ങള്‍ക്കും ഏല്‍പ്പിക്കുന്ന ആഘാതങ്ങള്‍ ചെറുതല്ല. ആയതിനാല്‍ ഗാര്‍ഹിക മെഡിക്കല്‍ മാലിന്യ സമാഹരത്തിനും തദ്ദേശ സ്വയംഭരണ സ്ഥാപന തലത്തില്‍ സംവിധാനവും കേന്ദ്രീകൃത സംസ്‌കരണത്തിന് ക്രമീകരണവും അനിവാര്യമാണ്.

English summary: Biomedical waste management and disposal

  • Waste Management Waste Managementtest -->
  • Bio-Medical Waste Bio-Medical Wastetest -->
  • Karshakasree Karshakasreetest -->
  • Karshakasree Features Karshakasree Featurestest -->

PenMyPaper: a student-friendly essay writing website

We, at PenMyPaper, are resolute in delivering you professional assistance to write any kind of academic work. Be it marketing, business, or healthcare sector, we can prepare every kind of draft efficiently, meeting all the points of the question brief. Also, we believe in 'research before drafting'. Any work without ample research and evidence will be a flawed one and thus we aim to make your drafts flawless with exclusive data and statistics. With us, you can simply relax while we do the hard work for you.

waste management essay in malayalam

Finished Papers

waste management essay in malayalam

Finished Papers

waste management essay in malayalam

"Research papers - Obsity in Children..."

Meeting Deadlines

waste management essay in malayalam

Perfect Essay

  • Plagiarism report. .99
  • High priority status .90
  • Full text of sources +15%
  • 1-Page summary .99
  • Initial draft +20%
  • Premium writer +.91

Customer Reviews

waste management essay in malayalam

Will I get caught if I buy an essay?

The most popular question from clients and people on the forums is how not to get caught up in the fact that you bought an essay, and did not write it yourself. Students are very afraid that they will be exposed and expelled from the university or they will simply lose their money, because they will have to redo the work themselves.

If you've chosen a good online research and essay writing service, then you don't have to worry. The writers from the firm conduct their own exploratory research, add scientific facts and back it up with the personal knowledge. None of them copy information from the Internet or steal ready-made articles. Even if this is not enough for the client, he can personally go to the anti-plagiarism website and check the finished document. Of course, the staff of the sites themselves carry out such checks, but no one can forbid you to make sure of the uniqueness of the article for yourself.

Thanks to the privacy policy on web platforms, no one will disclose your personal data and transfer to third parties. You are completely safe from start to finish.

waste management essay in malayalam

Will I get caught if I buy an essay?

The most popular question from clients and people on the forums is how not to get caught up in the fact that you bought an essay, and did not write it yourself. Students are very afraid that they will be exposed and expelled from the university or they will simply lose their money, because they will have to redo the work themselves.

If you've chosen a good online research and essay writing service, then you don't have to worry. The writers from the firm conduct their own exploratory research, add scientific facts and back it up with the personal knowledge. None of them copy information from the Internet or steal ready-made articles. Even if this is not enough for the client, he can personally go to the anti-plagiarism website and check the finished document. Of course, the staff of the sites themselves carry out such checks, but no one can forbid you to make sure of the uniqueness of the article for yourself.

Thanks to the privacy policy on web platforms, no one will disclose your personal data and transfer to third parties. You are completely safe from start to finish.

Niamh Chamberlain

Who are your essay writers?

Paper writing service price estimation.

Finished Papers

Testimonials

PenMyPaper

What We Guarantee

  • No Plagiarism
  • On Time Delevery
  • Privacy Policy
  • Complaint Resolution

waste management essay in malayalam

  • Words to pages
  • Pages to words

We never disclose your personal information to any third parties

Viola V. Madsen

icon

Customer Reviews

Customer Reviews

Definitely! It's not a matter of "yes you can", but a matter of "yes, you should". Chatting with professional paper writers through a one-on-one encrypted chat allows them to express their views on how the assignment should turn out and share their feedback. Be on the same page with your writer!

Finished Papers

waste management essay in malayalam

Business Enquiries

PenMyPaper: a student-friendly essay writing website

We, at PenMyPaper, are resolute in delivering you professional assistance to write any kind of academic work. Be it marketing, business, or healthcare sector, we can prepare every kind of draft efficiently, meeting all the points of the question brief. Also, we believe in 'research before drafting'. Any work without ample research and evidence will be a flawed one and thus we aim to make your drafts flawless with exclusive data and statistics. With us, you can simply relax while we do the hard work for you.

Customer Reviews

Write My Essay Service - Working to Help You

Do you want to have more free time for personal development and fun? Or are you confused with your professor's directions? Whatever your reason for coming to us is, you are welcome! We are a legitimate professional writing service with student-friendly prices and with an aim to help you achieve academic excellence. To get an A on your next assignment simply place an order or contact our 24/7 support team.

Useful Links

  • Request a call back
  • Write For Us

What's the minimum time you need to complete my order?

Essay writing service.

Have a native essay writer do your task from scratch for a student-friendly price of just per page. Free edits and originality reports.

Avail our cheap essay writer service in just 4 simple steps

waste management essay in malayalam

icon

  • Terms & conditions
  • Privacy policy
  • Referral program

Live chat online

Customer Reviews

Deadlines can be scary while writing assignments, but with us, you are sure to feel more confident about both the quality of the draft as well as that of meeting the deadline while we write for you.

IMAGES

  1. WASTE MANAGEMENT IN KERALA

    waste management essay in malayalam

  2. WASTE MANAGEMENT,MALAYALAM ARTICLE

    waste management essay in malayalam

  3. waste disposal in America malayalam |waste management malayalam easy/malayalam blogs

    waste management essay in malayalam

  4. Waste Land malayalam summary

    waste management essay in malayalam

  5. Essay on Waste Management in 200, 400 & 500 Words

    waste management essay in malayalam

  6. Essay Waste Management in India

    waste management essay in malayalam

VIDEO

  1. Essay on Five Habits you can adopt to Reduce waste and promote Recycling in English

  2. Importance of Education Malayalam Essay/വിദ്യാഭ്യാസത്തിന്റെ പ്രാധാന്യം/Vidyabhyasathinte pradhanyam

  3. Speech on Waste management

  4. പരിസ്ഥിതി സംരക്ഷണം ഉപന്യാസം| Environment Essay in Malayalam| #malayalam #malayalamessay

  5. Essay on What are the Five habits you can adopt to reduce waste and promote re cycling in English

  6. Essay on Plastic Waste Management || Plastic Waste Management essay in English

COMMENTS

  1. മാലിന്യ സംസ്ക്കരണം

    പ്രധാന താൾ ഉള്ളടക്കം; സമകാലികം; പുതിയ താളുകൾ ഏതെങ്കിലും താൾ

  2. മാലിന്യ സംസ്കരണം മഴക്കാലത്ത്: അറിയാം ചില മാലിന്യസംസ്കരണ രീതികൾ

    മനുഷ്യനും പരിസ്ഥിതിക്കും പരമാവധി ഉപദ്രവരഹിതമായി ...

  3. ശുചിത്വ കേരളം ദൂരെയല്ല; ഇൻഡോർ പറഞ്ഞുതരുന്ന വൃത്തിയുടെ പാഠങ്ങൾ

    രാജ്യത്തെ വൃത്തിയുടെ പെരുമപ്പട്ടികയിൽ സംസ്ഥാനത്തെ ഒരു ...

  4. Malayalam Essay on "Waste Free Kerala", "Malinya ...

    Essay on Waste Free Kerala in Malayalam Language: In this article, we are providing "മാലിന്യ വിമുക്ത കേരളം ഉപന്യാസം", "Malinya Vimuktha Keralam Upanyasam" for Students.. Malayalam Essay on "Waste Free Kerala", "Malinya Vimuktha Keralam Upanyasam" for Students. കേരളത്തിലെ ഗ്രാമങ്ങൾക്കും ...

  5. പരിസ്ഥിതി ഗുരുതരം

    ഇന്നു പരിസ്ഥിതിദിനം. ഭാവിയിൽ കേരളം അഭിമുഖീകരിക്കാൻ പോകുന്ന ...

  6. മാലിന്യ നിർമാർജ്ജനം

    prime talker: aliya rose subject: മാലിന്യ നിർമാർജ്ജനംschool: holy child convent english medium higher secondary school, snehagiri ...

  7. homepage

    The action plan for Hygienic -Waste Management aims to create a clean and green Kerala with the wholehearted participation of socially conscious responsible citizens. This Mission envisions to showcase a Kerala model in the realm of permanent hygienic waste management in an eco-friendly manner in a people-centric mode so as to enable Zero Waste ...

  8. Essay on Waste Management മലയാളത്തിൽ

    Essay on Waste Management മലയാളത്തിൽ | Essay on Waste Management In Malayalam - 3700 വാക്കുകളിൽ By Webber ഉപന്യാസം 1 വർഷം മുൻപ് 82

  9. Waste Mnagement

    മാലിന്യ സംസ്കരണ നിയമങ്ങൾ. The Plastic Waste Management Rules, 2016. The Hazardous and Other Wastes (Management and Transboundary Movement) Rules, 2016. The Bio-Medical Waste Management Rules, 2016. The E-Waste (Management) Rules, 2016. The Construction and Demolition Waste Management Rules, 2016. The ...

  10. Essay on Waste Management for Students

    Get the huge list of more than 500 Essay Topics and Ideas. Methods for Waste Management. Recycling - Above all the most important method is the recycling of waste. This method does not need any resources. Therefore this is much useful in the management of waste. Recycling is the reusing of things that are scrapped of.

  11. Free Essays on Waste Management In Malayalam

    Essays on Waste Management In Malayalam for students to reference for free. Use our essays to help you with your writing 1 - 60.

  12. Waste Management Essay In Malayalam

    Level: College, University, Master's, High School, PHD, Undergraduate. Place an Order. Management Business and Economics Marketing Case Study +59. User ID: 461527 / Apr 6, 2022. Flexible discount program. Specifically, buying papers from us you can get 5%, 10%, or 15% discount. Waste Management Essay In Malayalam -.

  13. Essay On Waste Management In Malayalam

    Essay On Waste Management In Malayalam, Essay Barn Burning, Research Article Review Samples, Classroom Observation Essay Paper, Popular Blog Post Ghostwriters For Hire Uk, Esl Critical Essay Writer Site, Descriptive Essay For Food 1977 Orders prepared ...

  14. വീടുകളിലുമുണ്ട് മെഡിക്കല്‍ മാലിന്യം, മാലിന്യസംസ്‌കരണത്തില്‍ പെടാത്ത

    വികേന്ദ്രീകൃത മാലിന്യസംസ്‌കരണ മേഖലയില്‍ ഏറെ മുന്‍പന്തിയില് ...

  15. Waste Management Essay In Malayalam

    Waste Management Essay In Malayalam, How To Write Time In 24 Hour Format, Mia Freedman Essay, 1500 Word Essay On Cognitive Resonance, Superintendent Of Schools Resume, Essay On Science Laboratory, Winningham's Critical Thinking Cases In Nursing Answer Key Quizlet

  16. Waste Management Essay In Malayalam

    At Essayswriting, it all depends on the timeline you put in it. Professional authors can write an essay in 3 hours, if there is a certain volume, but it must be borne in mind that with such a service the price will be the highest. The cheapest estimate is the work that needs to be done in 14 days. Then 275 words will cost you $ 10, while 3 ...

  17. Waste Management Essay In Malayalam

    Waste Management Essay In Malayalam - 100% Success rate 4.9 (2939 reviews) 4.8/5. 4950 ... Waste Management Essay In Malayalam, Ielts Essay Writing On Space Exploration, Thesis About Work Immersion In Philippines, Rubrics For Ap Research Paper, Buick Achievers Essay, Human Resources Department Essay, Common Application Essay 2018-2019 Example ...

  18. Waste Management Essay In Malayalam

    Level: College, University, High School, Master's, PHD, Undergraduate. 100% Success rate. Computer Sciences. Waste Management Essay In Malayalam. Lucy Giles. #23 in Global Rating. Get access to the final draft. You will be notified once the essay is done. You will be sent a mail on your registered mail id about the details of the final draft ...

  19. Waste Management Essay In Malayalam

    The best online essay services have large groups of authors with diverse backgrounds. They can complete any type of homework or coursework, regardless of field of study, complexity, and urgency. When you contact the company Essayswriting, the support service immediately explains the terms of cooperation to you.

  20. Waste Management Essay In Malayalam

    Waste Management Essay In Malayalam, Social Media And Self Esteem Research Paper, Yihong Wu Thesis, How Long Are The Univeristy Chicago Essays Supposed To Be, Personal Statement About Immigrant Parents, How To Write A Resume Net, My Ambition Essay Teacher Place your order online. Fill out the form, choose the deadline, and pay the fee.

  21. Essay On Waste Management In Malayalam

    Essay On Waste Management In Malayalam. Definitely! It's not a matter of "yes you can", but a matter of "yes, you should". Chatting with professional paper writers through a one-on-one encrypted chat allows them to express their views on how the assignment should turn out and share their feedback. Be on the same page with your writer!

  22. Waste Management Essay In Malayalam

    Waste Management Essay In Malayalam: 1(888)814-4206 1(888)499-5521. Rating: These kinds of 'my essay writing' require a strong stance to be taken upon and establish arguments that would be in favor of the position taken. Also, these arguments must be backed up and our writers know exactly how such writing can be efficiently pulled off.

  23. Waste Management Essay In Malayalam

    Waste Management Essay In Malayalam, No Option To Write Term Paper Sims 4, Custom Thesis Statement Writers For Hire Online, Graduation Thesis In Cv, When Writing A Narrative Essay Dialogue, Essay Future Information Technology, Research Paper On Accidental Statesman